DRDO plans Star Wars-style weapons for battles of future | Oneindia Malayalam

2020-09-15 81

DRDO plans Star Wars-style weapons for battles of future
ശത്രുക്കളുടെ ഡ്രോണുകളെ ആക്രമിക്കാന്‍ ലേസര്‍ ബീം ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള പരീക്ഷണത്തിലാണ് ഇന്ത്യയുടെ പ്രതിരോധ മേഖല. ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്‌സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം വികസിപ്പിക്കാനാണ് DRDO പദ്ധതിയിടുന്നത്‌